KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പന്തലായനി മിൽക്ക് സൊസൈറ്റി പരിസരത്ത് വെച്ചു നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ...

കൊയിലാണ്ടി: പുളിയഞ്ചേരി നിന്തല്‍കുളം ഉദ്ഘാടനം ഡിസംബർ 20ന് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് 2.30ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കാനത്തിൽ...

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ ഒതയോത്ത് ദാമോദരൻ നായരുടെ ഭാര്യ മണക്കുളങ്ങര തങ്കം (81) നിര്യാതയായി മക്കൾ. സരസ, വിശ്വനാഥൻ, നന്ദിനി, രാജഗോപാലൻ, സുരേഷ്, വിനോദൻ മരുമക്കൾ: ദേവരാജൻ...

കൊയിലാണ്ടി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കെ സി ബി എൽ മാനേജിങ്ങ് ഡയറക്ടർ രാജ്മോഹൻ...

കൊയിലാണ്ടി: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം സമ്മേളനം ഡിയസിയസി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടില്‍ രൂപീകരിക്കുന്ന സി.യു.സി.കള്‍...

കൊയിലാണ്ടി: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം അധികാരത്തിലെത്തുക മാത്രമല്ലെന്ന് ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം...

കൊയിലാണ്ടി: മെഡിക്കൽ-എഞ്ചിനീയറിംങിൽ അപൂർവ്വ നേട്ടവുമായി വിഘ്നേഷ് അശോക്. മെഡിക്കൽ-എഞ്ചിനീയറിംങ് മത്സര പരീക്ഷകളിൽ ഒരേ പോലെ ഉയർന്ന റാങ്കുകൾ നേടുക എന്ന അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ...

കോ​ഴി​ക്കോ​ട്​: ജ്വ​ല്ല​റി​യി​ല്‍ മോഷണം: യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​കൂ​ടി ടൗ​ണ്‍ പൊ​ലീ​സ്. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​മ്മ​ത്ത് ലൈ​നി​ലെ റാ​ണി ജ്വ​ല്ല​റി​യി​ല്‍ ​നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച​ര​പ്പ​വ​ന്‍ മോ​ഷ്​​ടി​ച്ച തി​രൂ​ര്‍ പ​റ​വ​ണ്ണ...

കൊയിലാണ്ടി: കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം പന്തലായനി മിൽക്ക് സോസൈറ്റി പരിസരത്ത് വെച്ചു...

കൊയിലാണ്ടി: സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൻ്റെ നവീകരിച്ച ഹൈസ്‌കൂള്‍ ബ്‌ളോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം വെള്ളിയാഴ്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും....