KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ ശീവേലി ഭക്തി സാന്ദ്രമായി. പുതുതലമുറയിലെ പെൺകുട്ടികളടക്കമുള്ള കൊരയങ്ങാട് ക്ഷേത്രവാദ്യസംഘത്തിലെ കുട്ടികൾ മുതിർന്നവരുടെ മേളപ്രമാണത്തിൽ കൊട്ടി കയറിയത് വാദ്യ പ്രേമികൾക്ക് നവ്യാനുഭവമായി....

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം നാളെ നടക്കുന്ന കേന്ദ്ര...

മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിയാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു എല്ലാവരെയും ആകർഷിച്ചത്. ഇപ്പോഴിതാ മൊണാലിസ ബി​ഗ് സ്ക്രീനിലേക്കെന്ന...

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ്...

മേപ്പയൂർ: ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരിനാവാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാസന്ദേശവുമായി മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ റോഡ് സുരക്ഷാവബോധ...

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന്‌ വീണ്‌ മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. സമൂഹ മാധ്യമത്തില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സ്‌കൂള്‍...

കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ സ്കൂൾ ക്യാമ്പസിലെ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ച്‌ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ. ‘ആർട്ട്‌ ഡെക്കോ’ ആർട്‌സ് ക്ലബ്ബിന്റെയും...

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 960 രൂപയാണ് വർധിച്ചത്. പവന് 61,840 രൂപയുമായി. ഗ്രാമിന് 120 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7,730 രൂപയുമായി. ഇന്നലെ...

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്....

നിർമൽ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ...