KOYILANDY DIARY

The Perfect News Portal

ആനിരാജ 12ന് കൊയിലാണ്ടിയിൽ

ആനിരാജ 12ന് കൊയിലാണ്ടിയിൽ..  അനാചാരത്തിനും ലഹരിക്കുമെതിരെ
മഹിളാ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഗ്രതാ സദസ്സ് 12 കൊയിലാണ്ടിയിൽ NFIW ജനറൽ സെക്രട്ടറി ആനി രാജ ഉദ്ഘാടനം ചെയ്യും. അഡ്വ. പി. വസന്തം മുഖ്യ പ്രഭാഷണം നടത്തും.

വൈകീട്ട് 3 മണിക്ക് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്താണ് സദസ്സ് നടക്കുകയെന്നും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.