KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലെപ്പുറത്ത് ശശി എന്നയാളെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി മേലെപ്പുറത്ത് ശശി എന്നയാളെ കാണാനില്ലെന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഡയാലിസിസ് ചെയ്യുന്ന ആളാണെന്നാണ് പറയുന്നത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  8943446572. 8921246517. 9446428706 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.