KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മാളിക്കടവിൽ ഉണ്ടായ വാഹാനാപകടത്തിൽ  തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി മരിച്ചു. ഷിജിൻ കൃഷ്ണനാണ് മരണപ്പെട്ടത്. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.