പൂക്കാട് സ്വദേശിയെ കാണാതായതായി പരാതി

കൊയിലാണ്ടി: ഈ ഫോട്ടോയിൽ കാണുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിയായ പത്തൻകണ്ടി സുരേഷിനെ സപ്റ്റംബർ 16 മുതൽ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 16ന് രാത്രി മുതൽ നന്മണ്ടയിലെ നല്ലവീട്ടിൽ മീത്തലിൽ വാടക വീട്ടിൽ നിന്നുമാണ് കാണാതായത്.

കണ്ടു കിട്ടുന്നവർ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്കൊ അറിയിക്കണമെന്ന് അറിയിക്കുന്നു. ഫോൺ ബാലുശേരി പോലീസ് സ്റ്റേഷൻ 0496 2642040, 6282595259, 7025513631.

