KOYILANDY DIARY.COM

The Perfect News Portal

അത്തോളി കൊങ്ങന്നൂർ കുണ്ട്യാടത്ത് മുഹ്‌സിൻ (59) നിര്യാതനായി

.
അത്തോളി: കൊങ്ങന്നൂർ കുണ്ട്യാടത്ത് മുഹ്‌സിൻ (59) നിര്യാതനായി. മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഹോദരി പുത്രനാണ്. പിതാവ്: കുഞ്ഞിപ്പക്കി കുണ്ട്യാടത്ത്. മാതാവ്: ഫാത്തിമ (ചെരിയാംരംകണ്ടി). ഭാര്യ: സാജിത ടീച്ചർ എളേറ്റിൽ വട്ടോളി (മുൻ അത്തോളി പഞ്ചായത്ത് മെമ്പർ). മക്കൾ: ഫാത്തിമ ഷഹനാസ്, ഷദ ജിനാൻ, ഹംദാൻ.
മരുമകൻ: സാലിം വി കെ (എരഞ്ഞിക്കൽ). സഹോദരങ്ങൾ: അബ്ദു റഹ്മാൻ, സൈനബ, സക്കീന, റുക്കിയ, സ്വാലിഹ. 
   
Share news
error: Content is protected !!