KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ (82)

കൊയിലാണ്ടി: മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ (82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ് പബ്ലിക് സ്കൂൾ), ശശിധരൻ (വടകര), പരേതനായ പുളിയഞ്ചേരി ഗംഗാധരൻ. സഞ്ചയനം: ബുധനാഴ്ച.