KOYILANDY DIARY

The Perfect News Portal

റിട്ട. പ്രൊഫ. കെ.പി. മമ്മു (71) അന്തരിച്ചു

കൊയിലാണ്ടി: പാലക്കാട് – മണ്ണാർക്കാട് പെരിമ്പിടാരി അൽമ ആശുപത്രിക്ക് സമീപം കൊയിലാണ്ടി സ്വദേശി റിട്ട. പ്രൊഫ. കെ.പി. മമ്മു (71) അന്തരിച്ചു. മണ്ണാർക്കാട് കല്ലടി MES കോളേജിൽ നിന്ന് വിരമിച്ച അറബിക്ക് പ്രൊഫസറായിരുന്നു. ഭാര്യ: റംല. മക്കൾ: മുഹമ്മദ് നജ്ലി, മുഹമ്മദ് നഫീൽ, നുസ്ല. മരുമക്കൾ\: തമന്ന, ഫായിസ, മുഹമ്മദ് റഷീദ്. ഖബറടക്കം: സ്വദേശമായ കൊയിലാണ്ടിയിൽ നടക്കും.