KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലത്ത് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. അൽപ്പം മുമ്പാണ് അപകടം ഉണ്ടായത്. സുമാർ 1 വയസ്സ് തോനിക്കുന്ന കുഞ്ഞും യുവതിയുമാണ് മരിച്ചതെന്ന് അറിയുന്നു. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നു. ട്രെയിനിലെ യാത്രക്കാരാണെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. ‘തട്ടിയ ട്രെയിൽ ട്രാക്കിൽ നിർത്തിയിട്ടിരിക്കുകയാണ്. കൊല്ലം റെയിൽവെ ഗേറ്റിന് തെക്ക് ഭാഗത്താണ് സംഭവം.

Share news
error: Content is protected !!