KOYILANDY DIARY

The Perfect News Portal

വിരമിക്കുന്ന ഏക്കാട്ടൂർ മാതൃകാ അംഗൻവാടി ടീച്ചർക്ക് യാത്രയയപ്പ് നൽകി

ഏക്കാട്ടൂർ: 39 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഏക്കാട്ടൂർ മാതൃകാ അംഗൻവാടിയിൽ നിന്ന് വിരമിക്കുന്ന സുശീല ടീച്ചർക്ക് ഗ്രാൻമ ഏക്കാട്ടൂർ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. വി കെ.ബിനീഷ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.എം ശശി സുശീല ടീച്ചറെ പൊന്നാട അണിയിച്ചു. ഇ.സി സുരേന്ദ്രൻ ഉപഹാര സമർപ്പണവും , സമിതി സെക്രട്ടറി ടി.എം സജീഷ് സ്വാഗതവും, അഷിൻ ദാസ് നന്ദിയും പറഞ്ഞു.