KOYILANDY DIARY

The Perfect News Portal

70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത്  ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ: വൈഷ്ണ. പരേതരായ പെരച്ചൻ്റെയും കുഞ്ഞിപ്പെണ്ണിൻ്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *