KOYILANDY DIARY

The Perfect News Portal

വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.


Leave a Reply

Your email address will not be published. Required fields are marked *