KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം പുനത്തും പൊയിൽ നാരായണി (75)

കൊയിലാണ്ടി: കോതമംഗലം പുനത്തും പൊയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കൾ: ബാബു (അഭയ് വെജിറ്റബിൾസ്, മാർക്കറ്റ്), കൊയിലാണ്ടി), സാവിത്രി, ബിന്ദു, ബീന. മരുമക്കൾ: വേലായുധൻ, ഷീന, ബിനു, പരേതനായ ശ്രീധരൻ.

Leave a Reply

Your email address will not be published. Required fields are marked *