KOYILANDY DIARY.COM

The Perfect News Portal

രോഹിത്ത് വെമുലയ്ക്ക് ഐക്യദാര്‍ഢ്യം

കൊയിലാണ്ടി: രോഹിത്ത് വെമുലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധ ജ്വാല കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.പി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. വെങ്ങളത്ത്കണ്ടി രജീഷ്, സായിഷ് കുമാര്‍ എന്നിവര്‍ സമീപം

Share news