KOYILANDY DIARY

The Perfect News Portal

സേലം രക്തസാക്ഷി ആർ. ചന്തുവിൻ്റെ സഹോദരി കുഞ്ഞിപ്പെണ്ണ് (96)

കൊയിലാണ്ടി: സേലം ജയിൽ രക്തസാക്ഷി ആർ. ചന്തുവിൻ്റെ സഹോദരി കീഴരിയൂർ രാരോത്ത് മീത്തൽ കുഞ്ഞിപ്പെണ്ണ് (96) നിര്യാതയായി, ഭർത്താവ് പരേതനായ കണ്ണൻ (കീഴ്പ്പയ്യൂർ) മക്കൾ കല്യാണി (അഞ്ചാംപീടീക) ചന്തു, രാജൻ, ദേവി. മരുമക്കൾ: ലീല, പുഷ്പ, നാരായണൻ, സഹോദരങ്ങൾ: പരേതരായ ചാത്തു രാരോത്ത്, തിരുമാല, കുട്ടൂലി.

Leave a Reply

Your email address will not be published. Required fields are marked *