KOYILANDY DIARY

The Perfect News Portal

എം.കോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളജിൽ എം.കോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതുതായി അനുവദിച്ചതാണ് എം.കോം കോഴ്‌സ്. അപേക്ഷകൾ ഏപ്രിൽ 15-ാം തിയ്യതി രണ്ട് മണി വരെ കോളജ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അർഹരായവരുടെ ലിസ്റ്റ് അന്നേ ദിവസം 3 മണിക്ക് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് 9446290809, 9446641402 എന്ന നമ്പറിൽ നോഡൽ ഓഫീസറെ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *