KOYILANDY DIARY

The Perfect News Portal

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

കൊയിലാണ്ടി: ഗ്രാമ ശ്രീ ഇനത്തിൽ പെട്ട രണ്ടു മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യുന്നു. ഏപ്രിൽ 12 ന് രാവിലെ 9 മണി മുതലാണ് വിതരണം. കോഴിക്ക് ഒന്നിന് 120 രൂപയാണ് വില. വിശദ വിവരങ്ങൾക്ക്: 8943049161. ഉപഭോക്താക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *