KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: ഏപ്രിൽ 10ന് ശനിയാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാലത്ത് 7 മണി മുതൽ 3 മണിവരെയാണ് വൈദ്യുതി പൂർണ്ണമായും മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു. സബ്ബ്‌സ്റ്റേഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം. ഉപഭോക്താക്കളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും കെ.എസ്.ഇ.ബി.

Leave a Reply

Your email address will not be published. Required fields are marked *