കൊയിലാണ്ടി> ചേലിയ പുനത്തില്‍ മീത്തല്‍ ചിരുതക്കുട്ടി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ മീത്തല്‍ ഇമ്പിച്ചി. മക്കള്‍: മാധവി, ഭാസ്‌ക്കരന്‍ (സി.പി.ഐ.എം മെമ്പര്‍ ചേലിയ ബ്രാഞ്ച്), രാധിക. മരുമക്കള്‍: പി.കെ രാജന്‍, പി.രമേശന്‍ (സി.പി.ഐ.എം പന്തലായനി സൗത്ത്), ഷീജ. സഞ്ചയനം വെളളിയാഴ്ച.