KOYILANDY DIARY

The Perfect News Portal

റംല മുഹമ്മദ്‌ അലി (58)

കൊയിലാണ്ടി: റംല മുഹമ്മദ്‌ അലി (58) നിര്യാതയായി. പിതാവ് മർഹൂം വി. സി. അബ്ദുൽ റഹിമാൻ ഹാജിയുടേയും, നഫീസയുടെയും മകളാണ്. മക്കൾ: ശഹജർ അലി, സഫ്‌ദർ (ഇരുവരും ഖത്തർ), ഷാദിയ ഇക്ബാൽ. മരുമക്കൾ: ഇക്ബാൽ, റിഷാന, ഫർസാന.

Leave a Reply

Your email address will not be published. Required fields are marked *