KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ (34)

കൊയിലാണ്ടി: പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ (34) നിര്യാതയായി. ഭർത്താവ്: നിഷാന്ത്. മകൻ: നിതിൻ കൃഷ്ണ. പിതാവ്: ചെറുവത്തൂർ കളരി പറമ്പത്ത് കൃഷ്ണൻ. മാതാവ്: ശുശീല. സഹോദരൻ: അജേഷ്.

Leave a Reply

Your email address will not be published. Required fields are marked *