KOYILANDY DIARY

The Perfect News Portal

കോതമംഗലം താഴെ എടക്കാനത്തിൽ രവീന്ദ്രൻ നായർ (68)

കൊയിലാണ്ടി: കോതമംഗലം താഴെ എടക്കാനത്തിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ഷീല. മകൾ : അപർണ്ണ. മരുമകൻ :രോഹിത് (യു. എസ്.എ). സഹോദരങ്ങൾ: രാധ, രാജീവൻ, രമാബായ്.

Leave a Reply

Your email address will not be published. Required fields are marked *