KOYILANDY DIARY

The Perfect News Portal

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കൊയിലാണ്ടി: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ മണിയൂർ രാമത്തു മീത്തൽ നാരായണൻ അടിയോടി(ആർ.എം.എസ്) (74) നിര്യാതനായി. ഫെബ്രുവരി 3ന് വീട്ടിലെ വരാന്തയിൽ ഇരിക്കവേ ആണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്, മുഖത്ത് സരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ : മീനാക്ഷി അമ്മ. മക്കൾ : അനിൽകുമാർ, സുനിൽ കുമാർ, റീന, സന്തോഷ്‌ (കൊയിലാണ്ടി)

Leave a Reply

Your email address will not be published. Required fields are marked *