Calicut News Koyilandy News Obituary പെരുവട്ടൂർ തിരുമംഗലത്ത് ഗോപാലൻ (72) 5 years ago reporter കൊയിലാണ്ടി; പെരുവട്ടൂർ പരേതരായ തിരുമംഗലത്ത് കുഞ്ഞിരാമൻ്റെയും കുട്ടി പാച്ചിയുടെയും മകൻ തിരുമംഗലത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജിഷ (മുംബൈ), ജിതേഷ് (യൂറിക് ബിൽഡിംഗ് സൊലൂഷൻ, കോഴിക്കോട്), മരുമക്കൾ: സുജിത് (മുംബൈ). സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous രൂക്ഷമായ ഗതാഗതക്കുരുക്കിൽ കൊയിലാണ്ടി സ്തംഭിക്കുന്നു – വടകര ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചുNext നടുവത്തൂർ തൊമരയുള്ളകണ്ടി ലീല (85)