KOYILANDY DIARY

The Perfect News Portal

നടുവത്തൂർ തൊമരയുള്ളകണ്ടി ലീല (85)

കൊയിലാണ്ടി: നടുവത്തൂർ പരേതനായ തൊമരയുള്ളകണ്ടി പാച്ചറുടെ ഭാര്യ  ലീല (85) നിര്യാതയായി. മക്കൾ: വസന്ത, വിജയൻ, സുരേഷ്ബാബു, ശശി (നടുവത്തൂർ, റേഷൻ ഷോപ്പ്), മധുസൂധനൻ , ദിനേശൻ, പരേതനായ ഭരതൻ. മരുമക്കൾ: കുഞ്ഞിക്കണാരൻ, ശ്രീജ (റിട്ടയേഡ് നഴ്സിംഗ് ഓഫീസർ), നിഷ, സുനിത, രൂപകല, ശ്രീജ.

Leave a Reply

Your email address will not be published. Required fields are marked *