KOYILANDY DIARY

The Perfect News Portal

രാജ്യത്ത് കോവിഡ് വാക്‌സിൻ ഉടൻ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ്. എ​ല്ലാ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും ചെ​ങ്കോ​ട്ട​യി​ല്‍ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രേ പോ​രാ​ടു​ന്ന ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ആ​ദ​ര​മ​ര്‍​പ്പി​ച്ചു. ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാജ്യ​ത്തി​ന് ന​ല്‍​കു​ന്ന​ത് മ​ഹ​നീ​യ സേ​വ​ന​മാ​ണ്. നി​ശ്ച​യ​ദാ​ര്‍​ഢ്യം കൊ​ണ്ട് കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ആ​രോ​ഗ്യ​രം​ഗം ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ര്‍​ക്കും ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​ര്‍ ന​ല്‍​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *