KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: എൻ. ചന്ദ്രശേഖരൻ പതാക ഉയർത്തി. ചടങ്ങിൽ അഡ്വ. എൻ. ചന്ദ്രശേഖരൻ, ഫാസ്റ്റ് ട്രാക്ക് ജഡ്ജി അനിൽ, സബ് ജഡ്ജി സുരാജ്,  മജിസ്റ്റേട്ട് ശ്രീജ. മുൻസിഫ് ആമിനക്കുട്ടി, പബ്ലിക് പ്രാസിക്കൂട്ടർ പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *