Calicut News Koyilandy News Obituary പാലക്കുളം വെള്ളറക്കാട് തെരുവിലെ കളിത്തറയിൽ കൃഷ്ണൻ (75) 6 years ago reporter കൊയിലാണ്ടി: മൂടാടി പാലക്കുളം വെള്ളറക്കാട് തെരുവിലെ കളിത്തറയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രാജീവൻ, ഇന്ദിര, സത്യവതി, ബിന്ദു. മരുമക്കൾ: സുരേഷ് ബാബു, രവിന്ദ്രൻ, മനോജ്, രമ്യ. Share news Post navigation Previous കൊയിലാണ്ടി നഗരസഭ വികസന സെമിനാര്‍Next നടേരി കുതിരക്കുട ഒരേക്കർ വയലില്‍ കെ.എസ്.കെ.ടി.യു. നെല്‍കൃഷിയിറക്കി