Calicut News Koyilandy News റിട്ട: അദ്ധ്യാപകനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി 6 years ago reporter കൊയിലാണ്ടി: റിട്ട. അദ്ധ്യാപകനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങൂർ കുറുംകുളം കുനി വേലായുധൻ മാസ്റ്ററെയാണ് അടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. Share news Post navigation Previous ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അധികരിച്ച് നടത്തിയ സംവാദവേദി സംഘപരിവാർ സംഘം കൈയ്യേറിNext കിടപ്പിലായ രോഗികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്നേഹസംഗമം സംഘടിപ്പിച്ചു