KOYILANDY DIARY

The Perfect News Portal

റിട്ട: അദ്ധ്യാപകനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: റിട്ട. അദ്ധ്യാപകനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങൂർ കുറുംകുളം കുനി വേലായുധൻ മാസ്റ്ററെയാണ് അടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *