KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം കിഴക്കെ ആറ്റുപുറത്ത് ശോഭന (58)

കൊയിലാണ്ടി: മാരാമുറ്റം കിഴക്കെ ആറ്റുപുറത്ത് ശോഭന (58) നിര്യാതയായി. പരേതനായ നാരായണന്റെയും (ബസ് സ്റ്റാന്റ് പോർട്ടർ) , സരോജിനിയുടെയും മകളാണ്. സഹോദരങ്ങൾ: ശിവദാസൻ (സി.പി.എം.സിവിൽ സൗത്ത് ബ്രാഞ്ച്) സദാനന്ദൻ, വിനോദൻ: സഞ്ചയനം: ചൊവ്വാഴ്ച

Share news

Leave a Reply

Your email address will not be published. Required fields are marked *