KOYILANDY DIARY.COM

The Perfect News Portal

മുബാറക് റോഡിൽ തഖ് വയിൽ അബ്ദുള്ള മുസ്ല്യാർ (54)

കൊയിലാണ്ടി : മുബാറക് റോഡിൽ തഖ് വയിൽ അബ്ദുള്ള മുസ്ല്യാർ (54) നിര്യാതനായി. ഭാര്യ : സൗദ. മക്കൾ : അബ്ദുസമദ്, ജാസ്മിൻ. മരുമകൻ : നൗഷാദ് കോടിക്കൽ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹംസ, യൂസഫ്, അഹമ്മദ്, ബഷീ, മുത്തുമുസ്തഫ, അബ്ദുറസാഖ്, സൈനബ, സുബൈദ, അസ്മ.

Share news

Leave a Reply

Your email address will not be published. Required fields are marked *