പള്ളിക്കര ഇത്തിലോട്ട് ലക്ഷമി അമ്മ (85)

പള്ളിക്കര: ഇത്തിലോട്ട് ലക്ഷമി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാഘവന് നായര്‍. മക്കള്‍: ശ്യാമള, സുരേഷ് ബാബു, നിര്‍മ്മല, പ്രശാന്ത്. മരുമക്കള്‍: പരേതനായ ഗംഗാധരന് നായര്‍, കമല (കാവുന്തറ), എം. രവീന്ദ്രന് (കാവുംവട്ടം യൂ.പി സ്കൂള്‍ റിട്ട: എച്ച്.എം), റീന (പള്ളിക്കര). സഞ്ചയനം: ബുധനാഴ്ച.
