KOYILANDY DIARY

The Perfect News Portal

അമേരിക്കയില്‍ വൈറ്റ് ഹൗസിനുസമീപം വെടിവെയ്‌പ്‌; ഒരു മരണം

വാഷിങ്ടന്‍> അമേരിക്കയില്‍ വൈറ്റ്‌ഹൗസിന്‌ സമീപം ഉണ്ടായ വെടിവെയ്‌പില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെയാണ്‌ പരിക്കേറ്റത്‌.

നിരവധിതവണ വെടിവെയ്‌പുണ്ടായതായി പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ്‌ വെടിവെയ്‌പുണ്ടായത്‌. അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *