KOYILANDY DIARY

The Perfect News Portal

നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ഹരിപ്പാട്: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 5.15 നാണ് അപകടമുണ്ടായത്‌
വണ്ടിയിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *