Koyilandy News Obituary കോതമംഗലം കീഴന മീത്തൽ അമ്മാളു അമ്മ (92) 7 years ago reporter കൊയിലാണ്ടി: കോതമംഗലം ബി.പി.എൽ. ടവറിനു സമീപം കീഴന മീത്തൽ അമ്മാളു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ. മാധവി, കൃഷ്ണൻ, സതി, മീര, ബാബു, ഉഷ, നളിനി, പരേതനായ ചന്ദ്രൻ. മരുമക്കൾ: പ്രകാശൻ, ശോഭ, പുഷ്പ, ബീന, പരേതരായ ബാലൻ, ഗോപാലൻ, വേലായുധൻ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous സിപിഐഎമ്മിനെതിരെ പൊതുബോധം സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ഉല്‍സാഹം: തോമസ് ഐസക്ക്Next ഡോ. എസ് സോമനാഥിന് ദേശീയ എയറോനോട്ടിക്കല്‍ പുരസ്കാരം