KOYILANDY DIARY

The Perfect News Portal

കോതമംഗലം കീഴന മീത്തൽ അമ്മാളു അമ്മ (92)

കൊയിലാണ്ടി: കോതമംഗലം ബി.പി.എൽ. ടവറിനു സമീപം കീഴന മീത്തൽ അമ്മാളു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ. മാധവി, കൃഷ്ണൻ, സതി, മീര, ബാബു, ഉഷ, നളിനി, പരേതനായ ചന്ദ്രൻ. മരുമക്കൾ: പ്രകാശൻ, ശോഭ, പുഷ്പ, ബീന, പരേതരായ ബാലൻ, ഗോപാലൻ, വേലായുധൻ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *