KOYILANDY DIARY.COM

The Perfect News Portal

കൈ​ക്കൂ​ലി വാ​ങ്ങ​വെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങ​വെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​കെ. സി​നി​ലി​നെ​യാ​ണ് വി​ജ​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​വൈ​എ​സ്പി ഷാ​ജി വ​ര്‍​ഗീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *