KOYILANDY DIARY

The Perfect News Portal

സ്വര്‍ണവില 19,000ന് താഴെ

കൊച്ചി: കഴിഞ്ഞദിവസം 19,080 രൂപയായിരുന്നു പവന്റെ വില.   ഇന്ന്‌ 120 രൂപ കുറഞ്ഞ് 18,960 രൂപയായി. 2370 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ   വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരുമാസത്തിനിടെ 1000 രൂപയോളമാണ് ഇടിവുണ്ടായത്.