Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: കൊല്ലം കൊളക്കണ്ടി നഫീസ (50) നിര്യാതയായി. ഭർത്താവ്: കരീമുളള. മക്കൾ: ആഭിദ, കൻഷാദ്, ഷെഹല, വഹീദ. മരുമക്കൾ: അഷറഫ്, ഹാരിസ്, നസീർ. പിതാവ്: അബൂബക്കർ. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: ബാവ, മൊയ്ദീൻ, ബഷീർ, നസീറ, ഷാഹിദ. Share news Post navigation Previous കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചുNext ‘ഭൂമിയും ഞാനും’ ആല്‍ബം പ്രകാശനം ചെയ്തു