KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊല്ലം കൊളക്കണ്ടി നഫീസ (50) നിര്യാതയായി. ഭർത്താവ്: കരീമുളള. മക്കൾ: ആഭിദ, കൻഷാദ്, ഷെഹല, വഹീദ. മരുമക്കൾ: അഷറഫ്, ഹാരിസ്, നസീർ. പിതാവ്: അബൂബക്കർ. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: ബാവ, മൊയ്ദീൻ, ബഷീർ, നസീറ, ഷാഹിദ.

Leave a Reply

Your email address will not be published. Required fields are marked *