Breaking News Calicut News Koyilandy News പന്തലായനി അക്ലാരി കാർത്ത്യായനി (88) 7 years ago reporter കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി (KDC ബാങ്ക്). സംസ്ക്കാരം: ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. Share news Post navigation Previous വിഷുപ്പുലരിയെ വരവേൽക്കാൻ പണ്ടാട്ടി ചമയവുമായ് കൊരയങ്ങാട് തെരു ഒരുങ്ങിNext ആറ് വര്‍ഷമായി പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന ഇരുപത്തിരണ്ട് അംഗ കുടുംബത്തിന് വീടൊരുങ്ങി