KOYILANDY DIARY.COM

The Perfect News Portal

മക്കയിൽ വാഹനാപകടത്തിൽ മരിച്ചു

കൊയിലാണ്ടി; ഉംറ കഴിഞ്ഞ് മടങ്ങവെ മക്കയിൽ കാർ മറിഞ്ഞ് കൊയിലാണ്ടി സ്വദേശി മരിച്ചു. ബീച്ച് റോഡിൽ ആസ്യ മൻസിൽ പരേതനായ എൻ.പി കുഞ്ഞിശാഖ് എന്നവരുടെ ഭാര്യ തൈവളപ്പിൽ ഫാത്തിമാബീ (72) യാണ് മരിച്ചത്.

മക്കൾ: ശിഹാബുദ്ദീൻ അബ്ദുളള (റിയാദ്), മുഹമ്മദ് കാസിം, അമീന ബാഹു, ആസ്യ ബാനു, ഇഫ്തിഖാറദ്ധീൻ, ഉമർ ഷെറീഫ്, ഖമർ ജമാൽ (മൂവരും യു.എ.ഇ), അബ്ദുൾ ലത്തീഫ്, ബൽക്കീസ് ബാനു. മരുമക്കൾ: ബാസിഹാൻ, മുസ്തഫ, അബ്ദുളള, ഷമീന, റൈജു എ.പി, അൻസില, റൈജു.കെ.പി.

Share news

Leave a Reply

Your email address will not be published. Required fields are marked *