Breaking News Kerala News കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു 8 years ago reporter പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം. Share news Post navigation Previous ശശിക്കും കുടുംബത്തിനും കൈത്താങ്ങായി സിപിഐഎംNext പി.ആര്. നമ്പ്യാരുടെ മുപ്പത്തിയൊന്നാം ചാമവാര്ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു