Calicut News Koyilandy News മൃത്യുഞ്ജയഹോമം നടത്തി 8 years ago reporter കൊയിലാണ്ടി: സർവ്വ ദോഷ നിവാരണത്തിനായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തി. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്ത്രി നരിക്കുനി ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ഹോമം. നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. Share news Post navigation Previous ഹരിതസംഗമം സംഘടിപ്പിച്ചുNext വിദ്യാര്‍ഥി യുവജന സംഗമം