KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയകത്ത് പളളിക്ക് സമീപം വലിയകത്ത് വളപ്പിൽ കാദർ (85) നിര്യാതനായി. മത്സ്യതൊഴിലാളി ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, ഫൈസൽ, റഫീഖ്, ഷെറീഫ, സാബിറ. മരുമക്കൾ: മൂസ്സ, ഹാരിസ്, സജില, ഷാഹിദ, സജിന. സഹോദരൻ: ബീരാൻകുട്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *