KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പബളളിക്കര വാതിൽകാപ്പവർകണ്ടി നാരായണൻനായരുടെ ഭാര്യ ജാനു അമ്മ (77) നിര്യാതയായി. മക്കൾ: ഗൗരി, ഹരീഷ് (KSEB ഇലട്രിക്കൽ സർക്കിൾ വടകര). മരുമക്കൾ: പി.വി രാജൻ (റിട്ട: വി.ഇ.ഒ, കൊയിലാണ്ടി താലൂക്ക് ഓഫീസ്), ശാലിനി (സപ്ലൈക്കോ, അയനിക്കാട്). സഹോദരി: നാരായണി അമ്മ. സഞ്ചയനം: ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *