KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പളളിപ്പൊയിൽ ആശാരിക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: ഷിബു (ഡ്രൈവർ), ബിന്ദു, മരുമക്കൾ: ബാലകൃഷ്ണൻ (കോക്കല്ലൂർ), ഷിജിത (അണേല). സഹോദരൻ: സുരേന്ദ്രൻ. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *