Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: കോതമംഗലം അനുഗ്രഹയിൽ ദാമോദരൻ നായർ (72) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഉമ, സുമ. മരുമക്കൾ: രാജീവൻ (കോഴിക്കോട്), ഗോപിനാഥി (വടകര). പേരമക്കൾ: അർജുൻ, ഐശ്വര്യ. സഹോദരങ്ങൾ: പരേതരായ ഗംഗാധരൻ നായർ, ബാലൻ നായർ, മാധവി അമ്മ, ജാനകി അമ്മ. Share news Post navigation Previous 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒടുവില്‍ പുറത്തേക്ക് ; കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെNext ബെക്കർ കൊയിലാണ്ടിയുടെ 24 മണിക്കൂർ മാരത്തോൺ ക്ലാസ് ശ്രദ്ധേയമായി